Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഒഡീഷ തീരത്തുനിന്ന് കണ്ടെത്തിയ പുതിയതരം സ്‌നേക് ഈൽ ഇനത്തിൽപ്പെടുന്ന മത്സ്യം ഏത് ?

Aഅറേബ്യൻ സ്പാരോ

Bഅരിയോസോമ മൗറോസ്റ്റിഗ്മ

Cക്ലാരിയാസ് ഗാരിപ്പിനസ്

Dഒഫിച്തസ് സൂര്യായ്

Answer:

D. ഒഫിച്തസ് സൂര്യായ്

Read Explanation:

• ഒഡീഷ ഫിഷറീസ് വകുപ്പ് മുൻ ജോയിൻറ് ഡയറക്റ്റർ സൂര്യകുമാർ മൊഹന്തിയോടുള്ള ആദരസൂചകമായി നൽകിയ പേര് • സ്നേക്ക് ഈൽ വിഭാഗത്തിൽപ്പെടുന്ന മത്സ്യം • ഒറ്റ നോട്ടത്തിൽ പാമ്പിനെപോലെ തോന്നുമെങ്കിലും ഒരുതരം മത്സ്യമാണ് • കണ്ടെത്തിയത് - സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
ഹൈഡ്രോസെറിന്റെ രണ്ടാം ഘട്ടം പോലുള്ള സസ്യങ്ങൾ ഏതാണ് ?
Bhopal gas tragedy of 1884 took place because methyl isocyanate reacted with:
Which wildlife sanctuary in Karnataka is located near the Wayanad Wildlife Sanctuary?
2023 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതായിരുന്നു?