Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് ?

Aജാതിക്ക

Bമഞ്ഞൾ

Cഉലുവ

Dഗ്രാമ്പു

Answer:

A. ജാതിക്ക

Read Explanation:

  • ജാതിക്കയുടെ ശാസ്ത്രീയ നാമം - മിറിസ്റ്റിക്ക ഫ്രാഗ്രൻസ് 
  • ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം - ജാതിക്ക
  • കേരളത്തിൽ ജാതിക്ക കൃഷി ചെയ്യുന്ന പ്രധാന ജില്ലകൾ - തൃശ്ശൂർ ,എറണാകുളം ,കോട്ടയം 
  • ജാതിക്കയിൽ നിന്ന് ജാതിതൈലം ,ജാതിവെണ്ണ ,ജാതിസത്ത് ,ജാതിപ്പൊടി ,ഒളിയോറെസിൻ എന്നീ ഉത്പ്പന്നങ്ങൾ ലഭിക്കുന്നു 
  • ജാതിക്കയുടെ പ്രധാന ഉത്പാദകരായ രാജ്യം - ഇന്തോനേഷ്യ 

Related Questions:

കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല.
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?
യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?