Question:

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?

Aകുരുമുളക്

Bഏലം

Cഗ്രാമ്പു

Dഉലുവ

Answer:

A. കുരുമുളക്

Explanation:

കുരുമുളക് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം. 
  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
  • "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു. 
  • "യവനപ്രിയ" എന്നറിയപ്പെടുന്നു.
  • * ദ്രുതവാട്ടം ബാധിക്കുന്ന കാർഷികവിള. 
  • കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum

Related Questions:

കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ ?

കേരളത്തിൽ 'കറുവപ്പട്ട' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?