App Logo

No.1 PSC Learning App

1M+ Downloads
"യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ?

Aഏലം

Bഗ്രാമ്പു

Cകുരുമുളക്

Dകറുവപ്പട്ട

Answer:

C. കുരുമുളക്

Read Explanation:

കുരുമുളക് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം. 
  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
  • "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു. 
  • "യവനപ്രിയ" എന്നറിയപ്പെടുന്നു.
  • * ദ്രുതവാട്ടം ബാധിക്കുന്ന കാർഷികവിള. 
  • കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum

Related Questions:

' ഇന്ത്യയുടെ പാൽക്കിണ്ണം ' എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് ?
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
ശുചീകരണ മേഖലയിലെ തൊഴിലാളികൾക്കായി ഗരിമ സ്കീം ആരംഭിച്ച സംസ്ഥാനം ഏത്?
കേരളത്തിൽ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഏത് ജില്ലക്കാണ് ?
What issue arose as a result of the Green Revolution's extensive application of monoculture farming practice?