2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?Aറഗ്ബിBഫുട്‍ബോൾCഹോക്കിDക്രിക്കറ്റ്Answer: D. ക്രിക്കറ്റ്Read Explanation:• ഇംഗ്ലണ്ടിൻ്റെ ഓൾറൗണ്ടർ താരം ആയിരുന്നു ഗ്രഹാം തോർപ്പ് • ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് കോച്ച് ആയി സേവനം അനുഷ്ടിച്ച വ്യക്തിയാണ് അദ്ദേഹംRead more in App