Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച "സയ്യിദ് ആബിദ് അലി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്‍ബോൾ

Cഹോക്കി

Dകബഡി

Answer:

A. ക്രിക്കറ്റ്

Read Explanation:

• ഇന്ത്യക്ക് വേണ്ടി ഒരു മത്സരത്തിൽ തന്നെ ബാറ്റിങ്ങും ബൗളിങ്ങും ഓപ്പൺ ചെയ്ത താരമാണ് അദ്ദേഹം • 1967 ൽ ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു • 1971 ൽ ഇംഗ്ലണ്ടിൽ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു • മാലിദ്വീപ്, യു എ ഇ എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമുകളുടെ മുൻ പരിശീലകൻ ആയിരുന്നു


Related Questions:

"ബ്രിങ്ങ് ഇറ്റ് ഓൺ : ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയ ഇന്ത്യൻ പാരാലിമ്പിക് താരം ?
ഇന്ത്യൻ സ്പോട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?
2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?
ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ കളിക്കാരൻ ?