App Logo

No.1 PSC Learning App

1M+ Downloads
'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?

Aബാഡ്മിന്റൺ

Bഗോൾഫ്

Cടെന്നീസ്

Dചെസ്സ്

Answer:

C. ടെന്നീസ്

Read Explanation:

'ഗ്രാൻഡ്സ്ലാം 'എന്ന പദം ടെന്നീസ് ബന്ധപ്പെട്ടിരിക്കുന്നു .


Related Questions:

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?
2018 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ് ?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?