Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bബാഡ്മിൻറൺ

Cഹോക്കി

Dകബഡി

Answer:

B. ബാഡ്മിൻറൺ

Read Explanation:

• 2019 ലെ ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ താരം ആണ് സായ് പ്രണീത് • സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ കിരീടം നേടിയ വർഷം - 2017 • തായ്‌ലൻഡ് ഓപ്പൺ പുരുഷ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വർഷം - 2017 • കാനഡ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയ വർഷം - 2016 • അർജുന അവാർഡ് നേടിയ വർഷം - 2019


Related Questions:

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടര്‍ 18 ഓപ്പണ്‍ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ?
2024 ജൂലൈയിൽ അന്തരിച്ച "അൻഷുമൻ ഗെയ്‌ക്ക്‌വാദ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?