Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച "ഹരിദത്ത് കാപ്രി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്‍ബോൾ

Cഹോക്കി

Dബാസ്‌കറ്റ്‌ബോൾ

Answer:

D. ബാസ്‌കറ്റ്‌ബോൾ

Read Explanation:

• 1965 മുതൽ 1979 വരെ ഇന്ത്യൻ ബാസ്‌കറ്റ്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു ഹരിദത്ത് കാപ്രി • അർജുന അവാർഡ് ലഭിച്ച വർഷം - 1969


Related Questions:

ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം :
ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?
പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?