Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "സിമോണ ഹാലെപ്പ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aടെന്നീസ്

Bക്രിക്കറ്റ്

Cഫുട്‍ബോൾ

Dറഗ്ബി

Answer:

A. ടെന്നീസ്

Read Explanation:

• റൊമാനിയയുടെ താരമാണ് സിമോണ ഹാലെപ്പ് • മുൻ ലോക ഒന്നാം നമ്പർ വനിതാ താരം • 2018 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ് • 2019 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് ജേതാവ്


Related Questions:

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?
2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആര് ?
"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?
ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?