Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ഏത്?

Aഗുസ്തി

Bമുഷ്ടിയുദ്ധം

Cമനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മൽപ്പിടുത്തം

Dപോളോ

Answer:

A. ഗുസ്തി


Related Questions:

സിസിഐ ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ വിജയിച്ചത്
സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?
ഇന്ത്യയുടെ ദേശീയ കായിക ഇനം :
2022 കോമൺവെൽത് ഗെയിംസിലാണ് ഈ കായിക ഇനത്തിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്. ഏതാണ് ഈ കായിക ഇനം ?
കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം.