Challenger App

No.1 PSC Learning App

1M+ Downloads
2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ?

Aഹർമൻപ്രീത് കൗർ

Bമിതാലി രാജ്

Cസ്‌മൃതി മന്ദാന

Dശിഖ പാണ്ഡെ

Answer:

C. സ്‌മൃതി മന്ദാന

Read Explanation:

- രണ്ടാം തവണയാണ് സ്‌മൃതി മന്ദാന ഈ നേട്ടം കൈവരിക്കുന്നത് - ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - ജുലൻ ഗോസ്വാമി (2007)


Related Questions:

BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?
ലോറസ് പുരസ്കാര സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ കായിക താരം ആരാണ് ?
ലിയാണ്ടര്‍ പേസ് എന്ന ടെന്നീസ് താരത്തിന് പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം ?
2021-22 ലെ ജി വി രാജ കായിക പുരസ്കാരം നേടിയ വനിതാ താരം ?
2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?