Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?

Aസ്മൃതി മന്ദാന

Bമിതാലി രാജ്

Cഹർമൻ പ്രീത് കൗർ

Dജൂലാൻ ഗോസ്വാമി

Answer:

D. ജൂലാൻ ഗോസ്വാമി

Read Explanation:

പശ്ചിമ ബംഗാളിലെ Chakdaha എന്ന സ്ഥലത്താണ് ജൂലാൻ ഗോസ്വാമി ജനിച്ചത്. ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ (253), ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം - ജൂലാൻ ഗോസ്വാമി


Related Questions:

രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?
' കാലാ ഹിരൺ ' എന്ന പേരിൽ അറിയപ്പെടുന്ന കേരള ഫുട്ബോൾ താരം ആരാണ് ?
2022 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ?
ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ആയ ക്രിക്കറ്റ്‌ താരം?
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷതാരം ആര് ?