App Logo

No.1 PSC Learning App

1M+ Downloads
"ദൈവത്തിന്റെ കൈ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവാദ ഗോൾ നേടിയ കായികതാരം ?

Aലയണൽ മെസ്സി

Bഡീഗോ മറഡോണ

Cപെലെ

Dനെയ്മർ

Answer:

B. ഡീഗോ മറഡോണ

Read Explanation:

  • 1986 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ ക്വാർട്ടർ ഫൈനലിൽ അർജന്റീനൻ താരം ഡീഗോ മറഡോണ നേടിയ ഒരു വിവാദ ഗോളിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് "ദൈവത്തിന്റെ കൈ".
  • ഫുട്ബോൾ നിയമങ്ങൾ അനുസരിച്ച്, കൈ ഉപയോഗിച്ചതിന് മറഡോണക്ക് മഞ്ഞ കാർഡ് ലഭിക്കേണ്ടതായിരുന്നു
  • എന്നാൽ റഫറിമാർക്ക് കളിയിലെ ഈ ഭാഗം വേണ്ടത്ര കാഴ്ചയിൽ വരാതിരുന്നതിനാൽ അതൊരു ഗോളായി കണക്കാക്കപ്പെട്ടു.
  • മറഡോണ തന്നെ നേടിയ രണ്ടാമത്തെ ഗോളിൽ ഈ മത്സരത്തിൽ അർജൻറീന 1986 ലെ ലോക കപ്പ് ജേതാക്കൾ ആകുകയും ചെയ്തു.

Related Questions:

2022 വനിത ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം നേടിയ രാജ്യം ?
ഒളിമ്പിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം ?
ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ രണ്ടാമതെത്തിയ രാജ്യം ഏത് ?
2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?