App Logo

No.1 PSC Learning App

1M+ Downloads

ഇറ്റലിയിലെ ഏത് സ്റ്റേഡിയമാണ് മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നത് ?

Aസാൻ പോളോ സ്റ്റേഡിയം

Bസാൻ നിക്കോളോ സ്റ്റേഡിയം

Cറെൻസോ ബാർബേര സ്റ്റേഡിയം

Dഅലയൻസ് സ്റ്റേഡിയം

Answer:

A. സാൻ പോളോ സ്റ്റേഡിയം

Read Explanation:

• നാപോളിയുടെ സാൻ പോളോ സ്റ്റേഡിയം ഇനി ഡിയഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയം എന്ന പേരിലായിരിക്കും അറിയപ്പെടുക. • നാപോളിക്ക്‌ സിരി എ കിരീടം ലഭിക്കാനുള്ള കാരണം മറഡോണയായിരുന്നു. • 1984 മുതൽ 1991 വരെയാണ് മറഡോണ നാപോളിക്ക്‌ വേണ്ടി കളിച്ചിരുന്നത്.


Related Questions:

2018 ഏഷ്യൻ ഗെയിംസ് നടന്നത്

The number of players in a football team is :

“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?

വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?