കോശത്തിലെ എല്ലാ ഘടകങ്ങളുടെയും പുനക്രമീകരണം നടക്കുന്ന ഘട്ടം ഏത്?Aവിശ്രമഘട്ടംBഇന്റർഫേസ്CM ഘട്ടംDN ഘട്ടംAnswer: C. M ഘട്ടം Read Explanation: കോശ വിഭജനം എന്നത് പടിപടിയായി നടക്കുന്ന പ്രക്രിയയാണ് ഇതിലെ വിവിധ ഘട്ടങ്ങൾക്കിടയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാൻ ആകില്ലRead more in App