കാൽവിൻ ചക്രം എന്നറിയപ്പെടുന്നത് പ്രകാശസംശ്ലേഷണത്തിന്റെ ഏത് ഘട്ടമാണ്?Aപ്രകാശഘട്ടംBഇരുണ്ട ഘട്ടംCജലത്തിന്റെ വിഘടനംDഓക്സിജൻ ഉത്പാദനംAnswer: B. ഇരുണ്ട ഘട്ടം Read Explanation: കാർബൺ ഡൈ ഓക്സൈഡിനെ ഗ്ലൂക്കോസാക്കി മാറ്റുന്ന പ്രകാശരഹിത ഘട്ടത്തെയാണ് കാൽവിൻ ചക്രം എന്ന് വിളിക്കുന്നത്. Read more in App