Challenger App

No.1 PSC Learning App

1M+ Downloads
അമിതഭാരം, വൈകാരികമായി തളർന്ന് നിരന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന സമ്മർദ്ദ ഘട്ടം ?

AAlarm

BResistance

CBurnout

DAdaptation

Answer:

C. Burnout

Read Explanation:

സമ്മർദ്ദത്തിന്റെ 5 ഘട്ടങ്ങൾ

  • Alarm
  • Resistance
  • Recovery
  • Adaptation
  • Burnout

Burnout

  • അമിതഭാരം, വൈകാരികമായി തളർന്ന് നിരന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ Burnout ഘട്ടം സംഭവിക്കുന്നു.
  • ഈ ഘട്ടത്തിൽ നമുക്ക് സാധാരണ പോലെ പ്രവർത്തിക്കാൻ കഴിയില്ല.

Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിന്റെ പ്രത്യേകതകളാണ് ?

  • 5-8 years വരെ
  • പ്രതിഫലവും ശിക്ഷയും
  • മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ ആഘാതം
"നീതിബോധത്തിൻ്റെ" ഘട്ടം എന്ന് പിയാഷെ വിശേഷിപ്പിച്ച സാൻമാർഗിക വികസന ഘട്ടം ?
കുട്ടികളിൽ ................. കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.
ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്ന ഘട്ടം ?
ചുവടെ തന്നിരിക്കുന്നവയിൽ വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?