Challenger App

No.1 PSC Learning App

1M+ Downloads
നേടിയ അറിവിൻ്റെ പ്രയോഗം നടക്കുന്ന അന്വേഷണാത്മക പഠന സമീപനത്തിന്റെഘട്ടം:

Aഎൻഗേജ്

Bഎക്സ്‌പ്ലെയിൻ

Cഎലാബറേറ്റ്

Dഎക്സ‌്പ്ലോർ

Answer:

C. എലാബറേറ്റ്

Read Explanation:

• അന്വേഷണാത്മക പഠന സമീപനത്തിന്റെ (Inquiry-Based Learning) വിവിധ ഘട്ടങ്ങളിൽ, നേടിയ അറിവ് പുതിയ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്ന ഘട്ടത്തെ വിപുലീകരണം (Elaboration) എന്ന് വിളിക്കുന്നു.


Related Questions:

പ്രോജക്റ്റ് ടൈഗർ വിജയത്തിനുള്ള ഘടകം
What is the primary purpose of a wildlife sanctuary in India?
പശ്ചിമഘട്ടത്തിൽ എൻഡെമിസം കൂടുതലുള്ള കാരണം
ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?
_________________ are the intermediate forms found in the transitional regions between two adjacent regions occupied by separate ecotypes of a species.