Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?

Aകർണാടക

Bഹരിയാന

Cമധ്യപ്രദേശ്

Dബീഹാർ

Answer:

B. ഹരിയാന

Read Explanation:

• ഹരിയാനയിലെ പോലീസ് വകുപ്പ്, വനം വകുപ്പ്, ജയിൽ വാർഡൻ, ഖനി ഗാർഡ് തുടങ്ങിയ തസ്തികകളിലാണ് അഗ്നിവീറുകൾക്ക് നിയമനം നൽകുക


Related Questions:

നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശ് സർക്കാർ പദ്ധതി ?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജകാര്യ ക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
ഗോവയിലെ പ്രധാനപ്പെട്ട ആഘോഷം ഏതാണ് ?