Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം

Aതമിഴ്നാട്

Bകർണാടക

Cആന്ധ്രാപ്രദേശ്

Dകേരളം

Answer:

D. കേരളം

Read Explanation:

  • 2025 ഒക്ടോബറിൽ സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്.

  • കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) ബസുകളിലാണ് ഈ സൗജന്യ യാത്ര അനുവദിക്കുക.

  • സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും ഇത് ബാധകമാണ്.

  • ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് ഈ പ്രഖ്യാപനം നടത്തിയത്.


Related Questions:

2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ
ഇന്ത്യയിൽ ആദ്യമായി "വൻ ധൻ വികാസ് കേന്ദ്ര" ആരംഭിച്ച നഗരം ഏതാണ് ?
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?
സംസ്ഥാനത്തിന് പുറത്തു ജോലി ചെയുന്ന തൊഴിലാളികളെ തിരിച്ചു വിളിക്കുന്നതിനായി "ശ്രമശ്രീ" പദ്ധതി ആരംഭിച്ചത്