App Logo

No.1 PSC Learning App

1M+ Downloads

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

Aകൊൽക്കത്ത

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dകേരളം

Answer:

D. കേരളം

Read Explanation:

ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്തിരിക്കുന്നത്.


Related Questions:

നിയമ പ്രകാരം ഒരു സംഘം (ബോഡി) ചെയ്യാൻ ബാധ്യസ്ഥനായ ചില പ്രത്യേക പ്രവർത്തി ചെയ്യാൻ സുപ്പീരിയർ കോടതി പുറപ്പെടുവിച്ച റിട്ടിന്റെ പേര്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?

അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വ്യക്തി ?

Article 29 of the Constitution of India grants which of the following rights?

ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ഏത് ?