App Logo

No.1 PSC Learning App

1M+ Downloads

2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aകേരളം

Bകർണാടക

Cഗോവ

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനെ തുടർന്നാണ് പഞ്ഞിമിഠായി വിൽപ്പന നിരോധിച്ചത് • പഞ്ഞിമിഠായിക്ക് നിറം നൽകുന്ന അർബുദത്തിന് കാരണമായ രാസവസ്‌തു - റോഡാമിൻ ബി


Related Questions:

ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?

2022 ജനുവരി 21ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?

വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?