Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2015ൽ ഏകദേശം 75,000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സംപൂർണ്ണജൈവ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ?

Aആസ്സാം

Bഹിമാചൽ പ്രദേശ്

Cകർണ്ണാടക.

Dസിക്കിം

Answer:

D. സിക്കിം

Read Explanation:

  • Correct Answer : Option D (സിക്കിം)

  • 2015-ൽ ഏകദേശം 75,000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി “ഇന്ത്യയിലെ ആദ്യ സംപൂർണ്ണജൈവ സംസ്ഥാനമായി” തിരഞ്ഞെടുക്കപ്പെട്ടത് സിക്കിം ആണ്. അതിനാൽ നൽകിയ ഓപ്ഷനുകളിൽ ശരിയായ ഉത്തരം Option D – സിക്കിം ആണ്.


Related Questions:

2021-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിളകൾ ഉത്പാദിപ്പിക്കുന്നതും അതത് സംസ്ഥാനങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത് ?
പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജനയുടെ (നീർത്തട ഘടകം )നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് താഴെ പറയുന്ന ഏത് വകുപ്പാണ് ?

കരിമ്പ് കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

  1. ഉഷ്ണമേഖലാ വിളയായ കരിമ്പിന് ചൂടും മഴയുമുള്ള കാലാവസ്ഥയാണ് വേണ്ടത്.
  2. കറുത്ത മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കരിമ്പുകൃഷിക്ക് അനുയോജ്യമാണ്.
  3. കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്.
  4. കരിമ്പ് വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫാക്ടറികളിൽ എത്തിച്ച് അതിന്റെ നീരെടുത്തില്ലെങ്കിൽ, കരിമ്പിലെ സുക്രോസിന്റെ അളവ് കുറയും.
    What is the local name used for the primitive form of cultivation (slash and burn agriculture) in the Indian state of Andhra Pradesh?
    The largest tea producing State in India is :