Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഖാദി മാൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aവെസ്റ്റ് ബംഗാൾ

Bഉത്തരാഖണ്ഡ്

Cജാർഖണ്ഡ്

Dരാജസ്ഥാൻ

Answer:

C. ജാർഖണ്ഡ്


Related Questions:

ഛത്തീസ്ഗഡിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
In which state are Ajanta caves situated ?
ബിജു സ്വസ്ഥ്യ കല്യാൺ യോജന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :