Challenger App

No.1 PSC Learning App

1M+ Downloads
2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bകേരളം

Cപഞ്ചാബ്

Dഉത്തർപ്രദേശ്

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

  • 2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമതെത്തിയ സംസ്ഥാനം - ഉത്തരാഖണ്ഡ്
  • 74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം - നാരീശക്തി
  • 74 -ാം റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന അതിഥി - ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്
  • ജി -20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആരംഭിച്ച പുതിയ പ്രചാരണ പദ്ധതി - വിസിറ്റ് ഇന്ത്യ 2023

Related Questions:

ഓൺലൈൻ ഗെയിമുകൾക്കു സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനമാണ്?
2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?
മികച്ച പാർലമെൻ്റേറിയാനൂള്ള സൻ സദ് രത്ന പുരസ്കാരം നാലാം തവണയും നേടുന്നത്
ടോക്കിയോ ഒളിംപിക്സിന്റെ ജൂറി മെമ്പറായി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ ?
M-Prabandh, launched by C-DAC Hyderabad in February 2024, helps organisations reduce the risk of?