2021ലെ ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവ് പ്രകാരം ഏത് സംസ്ഥാനത്തിനാണ് "KSRTC" എന്ന പദം ഉപയോഗിക്കാൻ സാധിക്കുക ?AകർണാടകBകേരളംCരാജസ്ഥാൻDതെലങ്കാനAnswer: B. കേരളംRead Explanation:ആനവണ്ടി എന്ന പേരും ഇനി മുതൽ കേരള ആർടിസിക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ksrtc എന്ന പേര് കർണാടക സംസ്ഥാനവും ഉപയോഗിച്ചിരുന്നു.Read more in App