App Logo

No.1 PSC Learning App

1M+ Downloads

2024 ൽ "ബൈചോം, കെയി പന്യോർ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിച്ച സംസ്ഥാനം ഏത് ?

Aനാഗാലാ‌ൻഡ്

Bആസാം

Cമേഘാലയ

Dഅരുണാചൽ പ്രദേശ്

Answer:

D. അരുണാചൽ പ്രദേശ്

Read Explanation:

• ബൈചോം ജില്ലയുടെ ആസ്ഥാനം - നപാങ്ഫങ് • കെയി പന്യോർ ജില്ലയുടെ ആസ്ഥാനം - യച്ചൂലി • അരുണാചൽ പ്രാദേശിൻറെ തലസ്ഥാനം - ഇറ്റാനഗർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം?

ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത് ?

ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?

"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?