Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും "ഹാപ്പിനസ് പാർക്ക്" നിർമ്മിക്കാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്

Aകർണാടക

Bകേരളം

Cഗോവ

Dമഹാരാഷ്ട്ര

Answer:

B. കേരളം

Read Explanation:

  • സെൽഫി കോർണറുകൾ, വിനോദോപാധികൾ, വൈ - ഫൈ, നാടൻ ലഘു ഭക്ഷണപാനീയങ്ങൾ, ശൗചാലയം, മാലിന്യ ശേഖരണ സംവിധാനം എന്നീ സൗകര്യങ്ങൾ നിർബന്ധമായും പാർക്കിൽ ഉണ്ടായിരിക്കണം.

Related Questions:

മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?
ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?
സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?
ഓൺലൈൻ വഴി പാൽ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?
കേരള ഫീഡ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?