App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ പാമ്പുകടിയേറ്റുള്ള മരണത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ പ്രഖ്യാപിച്ച സംസ്ഥാനം ?

Aതമിഴ്നാട്

Bജാർഖണ്ഡ്

Cകേരളം

Dഒഡീഷ

Answer:

C. കേരളം

Read Explanation:

• സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് നഷ്ടപരിഹാര തുക നൽകുന്നത്


Related Questions:

സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?
2025 ലെ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ ?
' ഉപ്പു പാടത്തെ ചന്ദ്രോദയം ' എന്ന കൃതി രചിച്ചത് ആരാണ് ?
മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?
യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ ഏതെല്ലാം ആണ് ?