App Logo

No.1 PSC Learning App

1M+ Downloads
ബ്ലൂ ഡ്യൂക്ക് എന്നറിയപ്പെടുന്ന ചിത്രശലഭത്തെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ച സംസ്ഥാനം ?

Aസിക്കിം

Bമണിപ്പൂർ

Cഗുജറാത്ത്

Dഹരിയാന

Answer:

A. സിക്കിം

Read Explanation:

ശാസ്ത്രീയ നാമം: Bassarona durga 1858 -ലാണ് ആദ്യമായി സിക്കിമിൽ കണ്ടെത്തിയത്.


Related Questions:

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?
ദിസ്പൂർ ഏത് സംസ്ഥാനത്തിലെ തലസ്ഥാനമാണ്?
യുറേനിയ‌ം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
The ancient town Sarnath is in modern: