Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം ഏത് ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cമണിപ്പൂർ

Dപശ്ചിമ ബംഗാൾ

Answer:

C. മണിപ്പൂർ

Read Explanation:

• ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ


Related Questions:

Which is the national animal of India?
ഇന്ത്യയുടെ കേന്ദ്രഭാഗമായ നഗരം ഏത് ?
Only district in India to have all the three crocodile species :
നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം :
ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?