Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം ?

Aകേരളം

Bമണിപ്പൂർ

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

B. മണിപ്പൂർ


Related Questions:

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക

Which among the following is not correct when considering Indian Hockey?
The duration of bouts in each round of the International Boxing Association (AIBA Open Boxing) match for Elite and Youth Men’s and Women’s Competitions should be ________.

കായികപ്രതിഭകളുടെയും ആത്മകഥകളുടെയും പേര് നൽകിയിരിക്കുന്നതിൽ ശരിയായി യോജിപ്പിച്ച ജോടി കണ്ടെത്തുക.

  1. സുനിൽ ഗവാസ്കർ – സണ്ണി ഡെയ്‌സ്
  2. മേരികോം – പ്ലെയിങ്ങ് ഇറ്റ് മൈ വേ
  3. സച്ചിൻ ടെണ്ടുൽക്കർ – അൺബ്രേക്കബിൾ
  4. സൈന നെഹ്‌വാൾ – പ്ലെയിങ്ങ് ടു വിൻ