Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dരാജസ്ഥാൻ

Answer:

C. കർണാടക

Read Explanation:

• സൈബർ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചത് • DGP റാങ്കിലുള്ള IPS ഓഫീസർക്കാണ് മേൽനോട്ട ചുമതല


Related Questions:

ഉപയോഗപ്രദമായ സോഫ്റ്റ് വേറായി തോന്നുകയും എന്നാൽ കംമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്‌താൽ കംമ്പ്യൂട്ടറിലെ ഡാറ്റയെ കേടുപാടുകൾ വരുത്തുന്ന കംമ്പ്യൂട്ടർ വൈറസ്സുകളാണ് :
PDF-ൻറെ പൂർണ്ണരൂപം
ഇന്റൽ കോർപ്പറേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
..............ൻെറ ഉപവിഭാഗമാണ് മെഷീൻ ലേണിംഗ് ?