App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

Aആന്ധ്രാ പ്രദേശ്

Bകർണാടക

Cകേരളം

Dസിക്കിം

Answer:

D. സിക്കിം

Read Explanation:

• സിക്കിമിലെ സോറെങ് ജില്ലയിലാണ് ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് • ഹാനികരമായ രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കി ജൈവികമായ രീതിയിലും പരിസ്ഥിതി മലിനീകരണം കുറച്ചും മത്സ്യകൃഷി ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം • പ്രധാൻമന്ത്രി മൽസ്യ സമ്പദ് യോജന പ്രകാരമാണ് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത്


Related Questions:

ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?

ഭൂഉടമസ്ഥത സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ വില്ലേജ് ?

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിയ വർഷം :