ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?Aതമിഴ്നാട്Bആന്ധ്രാ പ്രദേശ്Cഗുജറാത്ത്Dമഹാരാഷ്ട്രAnswer: C. ഗുജറാത്ത് Read Explanation: ഗുജറാത്ത്-അനുബന്ധ വസ്തുതകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനംഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനം.ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനം.തുണിവ്യവസായ കേന്ദ്രം.ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം.മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ജന്മദേശം .ഗാന്ധിനഗറാണ് തലസ്ഥാനം.കറിയുപ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്.ഏറ്റവും പ്രധാന ആഘോഷമാണ് നവരാത്രി.പ്രധാനപ്പെട്ട പരുത്തി,നിലക്കടല,കരിമ്പ്,പാൽപാലുല്പന്നങ്ങളും ഈ സംസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നു. Read more in App