App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aകേരളം

Bഹരിയാന

Cഹിമാചൽ പ്രദേശ്

Dഉത്തർ പ്രദേശ്

Answer:

A. കേരളം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള കായിക വകുപ്പും സംയുക്തമായി • സ്പോർട്സ് ലീഗിൻ്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബുകൾ സ്ഥാപിക്കും • കായിക രംഗത്ത് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?
ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ ആര് ?
ആദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായ കേരളത്തിലെ നഗരം ?
ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?