Challenger App

No.1 PSC Learning App

1M+ Downloads
വീട് നിർമ്മിക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?

Aകേരളം

Bതമിഴ്നാട്

Cആന്ധ്രാപ്രദേശ്

Dരാജസ്ഥാൻ

Answer:

B. തമിഴ്നാട്

Read Explanation:

•അർവാരി പാനി സൻസദ് നിർത്തട പദ്ധതി നടപ്പിലാക്കിയത്- രാജസ്ഥാൻ (അൽവാറിൽ).

•വീട് നിർമ്മിക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയ സംസ്ഥാനം- തമിഴ്നാട്.

•നീർത്തട വികസന പദ്ധതിയിലൂടെ. മഹാരാഷ്ട്രയിൽ പ്രസിദ്ധമായ ഗ്രാമമാണ് റാലെഗാൻ സിദ്ധി ,അഹമ്മദ്നഗർ ജില്ല.



Related Questions:

ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ ?
2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The Swachh Bharat Mission was launched with a target to make the country clean on
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന ഏത് ?