Challenger App

No.1 PSC Learning App

1M+ Downloads
ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

A. കേരളം

Read Explanation:

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ശിശു വികസന വകുപ്പ് ആണ് ഇന്‍സന്റീവ് നല്‍കുന്നത് . ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുന്നത്.


Related Questions:

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത് താഴെ പറയുന്നതിൽ ആരാണ് ?

  1. ദേവേന്ദ്ര ഫഡ്‌നാവിസ്
  2. ഉദ്ധവ് താക്കറെ
  3. ഏക്‌നാഥ് ഷിൻഡെ
  4. അജിത് പവാർ
  5. സുപ്രിയ സുലെ
    ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
    നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്ന സംസ്ഥാനം ?