Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bഹരിയാന

Cരാജസ്ഥാൻ

Dപഞ്ചാബ്

Answer:

B. ഹരിയാന

Read Explanation:

• ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഗോരഖ്‌പൂരിലാണ് പദ്ധതി നടപ്പിലാക്കുന്നത് • വൈദ്യുതിനിലയം സ്ഥാപിക്കുന്നത് - ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ


Related Questions:

പൗരസേവനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി "സാരഥി Al" ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം ?
കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?
മൈകല മലനിരകൾ ഏത് സംസ്ഥാനത്താണ്?
തെലങ്കാന സംസ്ഥാനത്തിന്റെ പ്രഥമ ബ്രാൻഡ് അംബാസിഡർ?
ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?