Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
India
സംസ്ഥാനങ്ങൾ
Question:
ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
A
ജാർഖണ്ഡ്
B
രാജസ്ഥാൻ
C
മുംബൈ
D
പശ്ചിമബംഗാൾ
Answer:
A. ജാർഖണ്ഡ്
Explanation:
സിംഗ്ഭം ഇരുമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
ജാർഖണ്ഡ്
ഇന്ത്യയുടെ ധാതു സംസ്ഥാനം
:ജാർഖണ്ഡ്.
ഡാൾട്ടൺ ഗഞ്ച് ഇരുമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം:
ജാർഖണ്ഡ്
Related Questions:
ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?