App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

Aകേരളം

Bബീഹാർ

Cമധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Read Explanation:

ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഉത്തർപ്രദേശ് ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - പഞ്ചാബ് (31.9%) പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ചണ്ഡീഗഡ്


Related Questions:

ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
പതിനാലാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
The Official legal advisor to a State Government is:
യു.പി.എസ്.സി യുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ ?
ഇന്ത്യയിൽ എത്രവർഷത്തിലൊരിക്കലാണ് ധനകാര്യകമ്മിഷനെ നിയമിക്കുന്നത്?