Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്?

Aഉത്തർപ്രദേശ്

Bപശ്ചിമബംഗാൾ

Cതമിഴ്നാട്

Dമഹാരാഷ്ട്ര

Answer:

B. പശ്ചിമബംഗാൾ

Read Explanation:

ആന്ധ്രാപ്രദേശാണ് ചണം ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?
കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?