Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

Aഗുജറാത്ത്

Bകേരളം

Cഒഡീഷ

Dആന്ധ്രാ പ്രദേശ്

Answer:

A. ഗുജറാത്ത്

Read Explanation:

  • ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്ന വർഷം - 1960 മെയ് 1

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം - ഗുജറാത്ത് (1600 കി. മീ)

  • ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - ഗുജറാത്ത്

  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം - ബംഗ്ലാദേശ്

  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

Sanchi Stupa is in _____State.
ഒറീസയിലെ ഒരു പ്രധാന തുറമുഖം ?
ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം
ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ 'ജോഷിമഠ് അടുത്ത കാലത്ത് വളരെ വാർത്താ പ്രാധാന്യം നേടിയ സ്ഥലമാണ് ഏത് സംസ്ഥാനത്തിലാണിത് സ്ഥിതിചെയ്യുന്നത്?