App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cഡൽഹി

Dഇതൊന്നുമല്ല

Answer:

A. ഉത്തർപ്രദേശ്

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഉള്ള സ്റ്റേഷൻ  -ഗോരഖ് പൂർ 
  • രണ്ടാമത്തെ നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഉള്ള സ്റ്റേഷൻ -കൊല്ലം 
  • ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര് -ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ 
  • ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം -1890 
  • ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം -ബറോഡ ഹൌസ് 
  • ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യ ചിഹ്നം -ഭോലു എന്ന ആനക്കുട്ടി 
  • ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം -18 
  • നിലവിലെ മെട്രോ റെയിൽവേകളുടെ എണ്ണം -16 
  • നിലവിലെ റെയിൽവേ മന്ത്രി -അശ്വിനി വൈഷ്ണവ് 

Related Questions:

Largest Open University :
പ്രഥമ ഓൾ ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം:
"ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം" എന്ന റെക്കോർഡോടെ സ്ഥാപിക്കപ്പെടുന്ന "യുഗേ യുഗിൻ മ്യൂസിയം" നിർമ്മിക്കുന്നത് എവിടെ ?
Which state has the largest number of ports?
ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിതുണി ഉല്പാദനക്രന്ദം ?