Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ കയർ വ്യവസായം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

Aതമിഴ്നാട്

Bഒഡിഷ

Cകർണാടകം

Dകേരളം

Answer:

D. കേരളം

Read Explanation:

കേരളത്തിലെ ഏറ്റവും പഴയ പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാണ് കയർവ്യവസായം


Related Questions:

താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
  2. വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
  3. കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്. 
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റ് ഏത്?
ഇന്ത്യയിലെ ഒരു പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖല ഏത് ?
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?