App Logo

No.1 PSC Learning App

1M+ Downloads
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ഏതു സംസ്ഥാനത്താണ് ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cപശ്ചിമബംഗാൾ

Dഗുജറാത്ത്

Answer:

A. മഹാരാഷ്ട്ര

Read Explanation:

2011ലെ സെൻസസ് പ്രകാരം മഹാരാഷ്ട്ര സംസ്ഥാനത്തെ താനെ ജില്ലയാണ് ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല. ഏകദേശം 1.11 കോടി ജനങ്ങളാണ് താനെയിൽ ഉള്ളത്. പശ്ചിമബംഗാളിലെ North 24 പർഗാനാസ് ആണ് രണ്ടാം സ്ഥാനത്ത്.(~1 Cr).

ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - ദിബാങ് വാലി.

ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്‌ഥാനം - ഉത്തർപ്രദേശ്.

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്‌ഥാനം- സിക്കിം.


Related Questions:

state bird of Rajasthan
' ചുവന്ന മലകളുടെ നാട് ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
സർക്കാർ സ്‌കൂളുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് "സ്മൈൽ" മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം
'അജ്മീർ' പട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
Ajanta-Ellora caves are in: