Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cരാജസ്ഥാൻ

Dഒഡിഷ

Answer:

A. കേരളം

Read Explanation:

NULM - National Urban Livelihoods Mission അവാർഡ് തുക - 20 കോടി നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതി നിർവഹണത്തിലെ മികവ് അടിസ്ഥാനമാക്കിയാണ് സ്പാർക്ക് റാങ്കിംഗ് നൽകുന്നത്. കേരളത്തിൽ കുടുംബശ്രീ വഴിയാണ് NULM പ്രവർത്തനം.


Related Questions:

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം ഹരിതഗൃഹ വാതകത്തിൻ്റെ പുറംതള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരമുള്ള രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :
കേന്ദ്ര സർക്കാർ പുറത്തുവിട്ട 2024 ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്‌സ് (SFSI)ൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
The Inequality-adjusted Human Development Index (IHDI) was introduced in which year's Human Development Report?