App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?

Aബിഹാർ

Bഒഡീഷ

Cഛത്തീസ്ഗഢ്

Dമധ്യപ്രദേശ്

Answer:

C. ഛത്തീസ്ഗഢ്

Read Explanation:

  • ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ധാന്യങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന/ സംഭാവന നൽകുന്ന ഒരു ഉത്സവമാണിത്

Related Questions:

അടുത്തിടെ "അന്ത്യോദയ ഗൃഹ യോജന" എന്ന ഭവന നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?
ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി 'Water ATM Policy' പദ്ധതി നടപ്പാക്കിയ സംസ്ഥാനം ?
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?