Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം ആയ ഭൂപൻ ഹസാരിക പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aആസാം

Bഹരിയാന

Cഒറീസ

Dസിക്കിം

Answer:

A. ആസാം

Read Explanation:

ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം ആയ ഭൂപൻ ഹസാരിക പാലത്തിൻറെ നീളം-9.15 കിലോമീറ്റർ


Related Questions:

മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?
ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോസി റെയിൽ മഹാസേതു ഉദ്ഘാടനം ചെയ്തത്?

നാഗ്പൂർ പ്ലാൻ (Nagpur Plan) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റോഡിൻറെ സാന്ദ്രത 16 km/100 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
  2. ആദ്യത്തെ 20 വർഷ വികസന പദ്ധതി
  3. നിലവിൽ വന്നത് 1948 ൽ
  4. റോഡ് സാന്ദ്രത 15 km/1000 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
    ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?